Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 19:07 IST
Share News :
സലാല: ജൂലൈ ഒന്ന് മുതല്‍ സലാലയില്‍ നിന്നും താഖയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു.
എല്ലാ ദിവസവും സര്‍വീസുകളുണ്ടാകും. ഒരു ഭാഗത്തേക്ക് മാത്രം രണ്ട് റിയാലാകും ടിക്കറ്റ് നിരക്ക്. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഖരീഫ് സീസണ് പ്രത്യേക സര്‍വീസാണ് ഇതെന്നും മുവാസലാത്ത് അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.