Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എച്ചിപ്പാറയില്‍ രക്തദാന ക്യാമ്പും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നവംബര്‍ 10ന്

29 Oct 2024 21:02 IST

ENLIGHT REPORTER KODAKARA

Share News :

എച്ചിപ്പാറയില്‍ രക്തദാന ക്യാമ്പും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നവംബര്‍ 10ന് 


.


വരന്തരപ്പിള്ളി: എച്ചിപ്പാറ ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ്,വരന്തരപ്പിള്ളി ജനമൈത്രി പോലീസ്, തൃശൂര്‍ ജനരല്‍ ആശുപത്രി ബ്ലഡ് ബാങ്ക് എന്നിവ സംയുക്തമായി നവംബര്‍ 10ന് രക്തദാനക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിക്കും. വരന്തരപ്പിള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍.മനോജ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്‍ര് എ.എം.സുഭാഷ് അധ്യക്ഷത വഹിക്കും.ടി.കെ.സന്തോഷ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും കെ.ആര്‍.സുബ്രഹ്മണ്യന്‍ ആരോഗ്യ സെമിനാറും നയിക്കും  


Follow us on :

More in Related News