Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബംഗ്ലാദേശ് ഹിന്ദു വംശഹത്യ:ഹിന്ദു ഐക്യവേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

10 Aug 2024 20:38 IST

MUKUNDAN

Share News :

പാവറട്ടി:ബംഗ്ലാദേശ് ഹിന്ദു വംശഹത്യക്കെതിരെ പാവറട്ടി ഘണ്ടിന്റെ ആഭിമുഖ്യത്തിൽ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ ജ്വാല മനപ്പടിയിൽ നിന്ന് തുടങ്ങി പാവറട്ടി സെന്ററിലേക്ക് പ്രകടനവുമായി

സമാപിച്ചു.ഹിന്ദുഐക്യവേദി ചാവകാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ പ്രതിഷേധ ജ്വാല സമാപനം ഉദ്ഘാടനം ചെയ്തു.താലൂക്ക് സെക്രട്ടറി ശ്രീജിത്ത് പറയ്ക്കാട്,പ്രസാദ് പാവറട്ടി,അഭിലാഷ് മുല്ലശ്ശേരി,ബിജെപി നേതാവ് പ്രമോദ് ആനേടത്ത് എന്നിവർ സംസാരിച്ചു.


Follow us on :

More in Related News