Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 18:33 IST
Share News :
കോട്ടയം: അതിരമ്പുഴ ശ്രീകണ്ഠമംഗലം കുറ്റിയേൽ കുന്നേൽ വീട്ടിൽ പരേതനായ കെ എസ് മുരളീധരന്റെ മകൻ ബാബു കെ കണ്ണൻ (കണ്ണൻ - 36) നിര്യാതനായി. സംസ്കാരം 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ: ഷേബ എം ചെറിയാൻ (കൊല്ലാട് മുണ്ടാക്കൽതുരുത്തേൽ കുടുംബാംഗം). മക്കൾ: ആമി, ആദി. അമ്മ: രാധാമണി തുരുത്തേൽ. സഹോദരങ്ങൾ: ബാലു (ഉണ്ണി), അമ്പാടി.
Follow us on :
Tags:
More in Related News
Please select your location.