Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവണിപ്പൂവരങ്ങ് ടൈറ്റിൽ റിലീസ് ചെയ്തു.

06 Aug 2025 21:12 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:പൂക്കാട് കലാലയം 

51ാം വാർഷികോത്സവമായ ആവണിപ്പൂവരങ്ങിൻ്റെ ടൈറ്റിൽ സാംസ്ക്കാരിക നായകർ ചേർന്നു പ്രകാശനം ചെയ്തു. പ്രശസ്ത കലിഗ്രാഫി ആർട്ടിസ്റ്റ് നാരായണഭട്ടതിരിയാണ് ടൈറ്റിൽ രൂപകൽപന ചെയ്തത്. സപ്തംബർ 5,6,7 തിയ്യതികളിലായി

കലാലയം സർഗവനി

ഓഡിറ്റോറിയത്തിൽ നടക്കുന്ന

ഓണാഘോഷപരിപാടിയിൽ ആയിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും.


കെ.വി.മോഹൻ കുമാർ ഐ.എ.എസ്, ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, ആലങ്കോട് ലീലാകൃഷ്ണൻ, മദനൻ, ജയൻ ബിലാത്തികുളം,

വിൽസൻ സാമുവൽ, മനോജ് നാരായണൻ, പ്രദീപ് കുമാർ കാവുന്തറ, ബാലകൃഷ്ണൻ ഉള്ളിയേരി, അടൂർ പി. സുദർശൻ, ചന്ദ്രശേഖരൻ തിക്കോടി, കെ.കെ.സുബൈർ കെ,കെ.എ.എസ് എം.കെ. സുരേഷ് ബാബു, ശിവദാസ് പൊയിൽക്കാവ്, ശ്രീലക്ഷ്മി മേലേടുത്ത്, വിനോദ് കുമാർ കാഞ്ഞിലശ്ശേരി എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.



Follow us on :

Tags:

More in Related News