Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിനൊരു കൈത്താങ്ങായി ഓട്ടോ തൊഴിലാളികൾ

13 Aug 2024 13:07 IST

WILSON MECHERY

Share News :

കൊരട്ടി:

സമാനതകൾ ഇല്ലാത്ത ദുരന്തഭൂമിയായ വയനാടിന് വേണ്ടി ചിറങ്ങര - തിരുമുടിക്കുന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ ഒരു ദിവസത്തെ തങ്ങളുടെ വരുമാനം നൽകി മാതൃകയായി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി.

ഇതും നാം അതിജീവിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ഓട്ടോ തൊഴിലാളികൾ ഈ സത്പ്രവൃത്തിക്ക് മുന്നോട്ട് വന്നത്.


Follow us on :

More in Related News