Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ ആവശ്യങ്ങളുമായി ആശ വർക്കന്മാർ മുക്കം ഡി.എച്ച് സിലേക്ക് മാർച്ചും ധർണ്ണയും നടത്തി

11 Sep 2024 17:40 IST

UNNICHEKKU .M

Share News :

മുക്കം:വിവിധ ആവശ്യങ്ങളുന്നയിച്ചു ആശാവർക്കേഴ്സ് യൂണിയൻ സി ഐടിയു നേതൃത്വത്തിൽ മുക്കം സി.എച്ച്.സി യിലേക്ക് മാർച്ചും ധർണ്ണയും സങ്കടിപ്പിച്ചു.. മാർച്ച്‌ കേരള ആർട്ടിസാൻസ് യൂണിയൻ യൂണിയൻ ജില്ലാ ജോയൻ്റ് സെക്രട്ടറി പി.ടി. ബാബു ഉൽഘാടനം ചെയ്തു പ്രഷി സന്തോഷ്‌ അധ്യക്ഷത വഹിച്ചു.. പി. സാബിറ, എം. വി രജനി... ബിന്ദുജോർജ്... ഉഷാകുമാരി എന്നിവസർ സംസാരിച്ചു.. ബീന തീരുവമ്പാടി സ്വാഗതാവും ബിന്ദു കൂടരഞ്ഞി നന്ദി യും രേഖപ്പെടുത്തി.ശൈലി ആപ്പിന് ഉപകരണവും, ഒരാൾക്ക് 20 രൂപ ഇൻസെന്റീവും,ആറുമാസ സമയവും അനുവദിക്കുക, ഉത്സവ ബത്ത 5000 രൂപ അനുവദിക്കുക, ഹോണറേറിയം 15000 രൂപ യാക്കുക , പെൻഷൻ പ്രായം 65 വയസ്സും പിരിയുമ്പോൾ 5 ലക്ഷം രൂപയും പിന്നീട് പെൻഷൻ 5000 രൂപയും അനുവദിക്കുക.

Follow us on :

More in Related News