Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 20:39 IST
Share News :
ചാവക്കാട്:കേരള ഹൈകോടതിയുടെ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ളക്സ്,ബോർഡുകൾ,ഹോർഡിംഗ്‌സ്,കൊടിതോരണങ്ങൾ മുതലായവ സ്ഥാപിക്കുവാൻ പാടുള്ളതല്ല.നാളിതുവരെയുള്ള ഇത്തരം അനധികൃത ബോർഡുകൾ കഴിഞ്ഞദിവസം നീക്കം ചെയ്തിട്ടുള്ളതും,പിഴ ചുമത്തി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്.ആയതിനാൽ തുടർന്ന് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കേരള ഹൈകോടതിയുടെ WP(c)No:22750/2018 നമ്പർ വിധി പ്രകാരം പിഴ ഈടാക്കുന്നതും എഫ്ഐആർ രേഖപ്പെടുത്തി കേസെടുത്ത് തുടർ നിയമ നടപടി സ്വീകരിക്കുമെന്നും ചാവക്കാട് നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.