Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 20:34 IST
Share News :
ചെറുവണ്ണൂർ: ചെറുവണ്ണൂർ ഗവ: ആയുഷ് ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെൻ്ററിലേക്ക് യോഗ ഇൻട്രക്ടർ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികകൾ 2025 ജനുവരി 4 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.ഗ്രാമ പഞ്ചായത്തിൽ വെച്ചാണ് ഇൻ്റർവ്യൂ.അംഗീകൃത സർവ്വകലാശാലയിൽ നിന്നു ഒരു വർഷത്തിൽ കുറയാത്ത പിജി ഡിപ്ലോമ/ സർക്കാർ വകുപ്പുകളിൽ നിന്നോ അംഗീകൃത സർവ്വകലാശാലകളിൽ നിന്നോ ഒരുവർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ്/ എസ്. ആർ. സി യിൽ നിന്നുള്ള യോഗ ടീച്ചർ ഡിപ്ലോമ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.എൻ.വൈ.എസ് / ബി.എ എം.എസ്, എം. എസ് .സി (യോഗ) , എം ഫിൽ (യോഗ ) ആണ് യോഗ്യത.
Follow us on :
Tags:
More in Related News
Please select your location.