Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2025 20:31 IST
Share News :
കല്ലേറ്റുങ്കര: കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ ആരംഭിക്കുന്ന ബേസിക് ഇലക്ട്രിക് വയറിങ് ആന്റ് ഹോം അപ്ലയന്‍സ് സര്‍വീസ് എന്ന അവധിക്കാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 12നകം കോളജുമായി
ബന്ധപ്പെടണം. ഫോണ്‍: 8547005080
Follow us on :
Tags:
More in Related News
Please select your location.