Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന പീഢനവിരുദ്ധ ദിനാചരണം

15 Jun 2024 20:00 IST

Preyesh kumar

Share News :

മേപ്പയ്യൂർ: കേരള സീനിയർ സിറ്റി സൺസ് ഫോറം മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന പീഢനവിരുദ്ധ ദിനാചരണം സംസ്ഥാന കമ്മറ്റി അംഗം രാമചന്ദ്രൻ നായർ പൂക്കോട്ട് ഉദ്ഘാടനം ചെയ്തു.

വി ബാലൻ നമ്പ്യാർ അദ്ധ്യക്ഷനായി. മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ സുധീർ ബാബു മുഖ്യപ്രഭാഷണം നടത്തി. എ.എം,കുഞ്ഞിരാമൻ, പി.ബാലൻ കെ.കെ. മൊയ്തി. പി.ഗോപാലൻ,പി.കെ. ശങ്കരൻ .എ.കെ. ജനാർദ്ദനൻ , വിജയൻ വിളയാട്ടൂർ ,ഗോപാലൻ പാലൊടി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News