Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 19:42 IST
Share News :
വാഴത്തോപ്പ്: പ്ലാക്കൂട്ടത്തില്‍ അന്നമ്മ കുര്യാക്കോസ് (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തിഡ്രല്‍ ദേവാലയത്തില്‍.
പരേത ഭരണങ്ങാനം കുളത്തിനാല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ കുര്യാക്കോസ്. മക്കള്‍: മോളി, എല്‍സമ്മ, ഷീലമ്മ, ജോമി, ആന്‍സി, ഷാജി, സോണി, സിന്റോ, പരേതനായ സിജോ.
മരുമക്കള്‍ : ഗോന്‍സാല, ടോമി, ടോമി, ജോര്‍ജ്കുട്ടി, ആലീസ്, സിസി
Follow us on :
More in Related News
Please select your location.