Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനക്കുഴിക്കര എം സി മൊയ്തിൻ കോയ നിര്യാണത്തിൽ അനുശോചിച്ചു.

03 Oct 2024 21:45 IST

UNNICHEKKU .M

Share News :



കോഴിക്കോട് : പ്രുവ്വാട്ടുപറമ്പ് ) 

സജീവ മുസ്ലിം ലീഗ് പ്രവർത്തകനും പൗര പ്രമുഖനുമായ ആനക്കുഴിക്കര മൊയ്തീൻ എം.സി ( 57 ) യുടെ നിര്യാതനായി. നിര്യാണത്തിൽ ആനക്കുഴിക്കര യൂണിറ്റ് മുസ്ലിം ലീഗ് അനുശോചിച്ചു. പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ഷറഫുദ്ദീൻ ,എ.എം എസ് അലവി ,ശിഹാബ് മാസ്റ്റർ, എ.എം കോയ എന്നിവർ സംസാരിച്ചു. അബ്ദുൽ ജബ്ബാർ ഉസ്താദ് ആക്കോട് പ്രാർത്ഥനക്ക് നേതൃത്വം നൽകി.ആനക്കുഴിക്കര ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തകസമിതി അംഗം , പെരുവയൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് , ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു.പിതാവ് പരേതനായ മുഹമ്മദ്. മാതാവ്: ആയിശാബി. ഭാര്യ: ആമിന

മക്കൾ : അൻഷാദ് , മുഹമ്മദ് മിദ്ലാജ് , അൻഷിറ ,ബിൻഷിറ , റസീന, ഹസ്ന , സഫ്ന

മരുമക്കൾ : സമീർ വളാഞ്ചേരി, നിസാർ മാവൂർ പാറമ്മൽ (കെഎസ്ആർടിസി കണ്ടക്ടർ), ഷറഫുദ്ദീൻ പുവ്വാട്ടുപറമ്പ്, ഫസൽ കുറ്റിക്കാട്ടൂർ, ഷബ്ന .സഹോദരങ്ങൾ : എം.സി സൈനുദ്ദീൻ, പാത്തുമ്മ , സൈനബ.

Follow us on :

More in Related News