Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സ്ഥാപക ദിനം

13 Dec 2024 16:18 IST

WILSON MECHERY

Share News :

മാള:

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സ്ഥാപക ദിനത്തിനോടനുബന്ധിച്ച് മാള, അന്നമനട ഏരിയ കമ്മിറ്റിയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡണ്ട് ടി എ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി ആരംഭിച്ച ചടങ്ങിൽ എ കെ ടി എ സംസ്ഥാന കമ്മിറ്റി അംഗം ജലജ അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു.ടി എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നേത്രരോഗ നിർണയ ക്യാമ്പിന് അഹല്യ ഫൗണ്ടേഷൻ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ആകാശ് രോഗികളെ പരിശോധിച്ച് തുടർ ചികിത്സ നിർണയിച്ചു.അമ്മിണി കുമാരൻ, ലീലാ ശ്രീധരൻ, ടി ആർ രാജു, സുഭദ്ര,കെ കെ യൂസഫ്,ബീന ഉണ്ണികൃഷ്ണൻ സേവ്യർ, രമണി പരമേശ്വരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Follow us on :

More in Related News