Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ എ.ഐ. വൈ.എഫ് നൈറ്റ് മാർച്ച്

03 Apr 2025 22:27 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വിപത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ നൈറ്റ് മാർച്ച് നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി.ഗവാസ് ഉൽഘാടനം ചെയ്തു. 


ജിജോയ് ആവള സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.കെ.രാജു അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്,

അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.ഭാസ്കരൻ , ടി. ഭാരതി, വിനോദ് തിരുവോത്ത്, കെ.എൻ.രജ്ഞിത്ത് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News