Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 12:05 IST
Share News :
കോട്ടയം: എല്ലാ ചോദ്യങ്ങൾക്കും ഒറ്റവരിയിൽ മറുപടി ഒതുക്കി എ.ഡി.ജി.പി. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അവർ അന്വേഷിക്കട്ടെയെന്നും എ ഡി ജി പി എം ആർ അജിത് കുമാർ കോട്ടയത്ത് പറഞ്ഞു. മറ്റ് ആരോപണങ്ങളിൽ ഒന്നും എ ഡി ജി പി അജിത് കുമാർ പ്രതികരിച്ചില്ല.
Follow us on :
Tags:
More in Related News
Please select your location.