Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുമോദന സദസ്സ് നടത്തി.

08 Jul 2024 10:19 IST

UNNICHEKKU .M

Share News :



കുന്ദമംഗലം : എസ്.എസ് എൽ സി, പ്ലസ്ടു തുടങ്ങിയ പൊതുപരീക്ഷകളിലും മറ്റു കലാകായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ ഓട്ടോഗ്രാഫ് കൂട്ടായ്മയിലെ കുട്ടികളെ അനുമോദിച്ചു. കുന്ദമ ല ഹയർ സെക്കണ്ടറി സ്കൂളിൽസംഘടിപ്പിച്ചചടങ്ങിൽപ്രധാനധ്യാപകൻ എം പ്രവീൺ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ലിൻഡ ബീവി അധ്യക്ഷത വഹിച്ചു. നിസാർ പുളിക്കിൽ, പ്രശാന്ത് എ, ലേഖ എം സി, ബിജുല പി, സുബീഷ് മാലായിൽ, ഫാത്തിമ ദിൽഷാദ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സുബീഷ്കുമാർ എൻ കെ സ്വാഗതവും ട്രെഷറർ ശ്രീല പി കെ നന്ദിയും പറഞ്ഞു.

ചിത്രം : കുന്ദമംഗലം ഓട്ടോഗ്രാഫ് കൂട്ടായ്മയിൽ വിവിധ പരീക്ഷകളിലും ,കലാകായിക മത്സരങ്ങളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രധാനധ്യാപകൻ എം പ്രവീൺ ഉപഹാരം സമ്മാനിക്കുന്നു.

Follow us on :

More in Related News