Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് പൊതുദർശനം

20 Oct 2024 08:17 IST

PEERMADE NEWS

Share News :


പീരുമേട് : പ്രമുഖ വ്യവസായി

വി.കെസക്കറിയ (86)റിട്ടേർഡ് മറൈൻ ചീഫ് എൻജിനീയർ ,

വലിയപറമ്പിലിൻ്റെ പൊതുദർശനം

ഞായറാഴ്ച 11 മുതൽ മൂന്നു വരെ കുട്ടിക്കാനത്ത് വസതിയിൽ ഉണ്ടായിരിക്കും. വൈകിട്ട് കുടുംബ വീട്ടിൽ എത്തിക്കുന്നതും ഇരുപത്തിയൊന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുപ്പതിന് ചിങ്ങവനം സെൻറ് ജോർജ് ദയറാ പള്ളിയിൽ സംസ്കാരം നടത്തും.

ഭാര്യ : മുണ്ട് കോട്ടയ്ക്കൽ കുഞ്ഞുമ്മ , മക്കൾ :, ജെയ്

 : ലില്ലി കേളചന്ദ്ര, ടീന പടിക്കൽ കൊച്ചുമക്കൾ: ഹന്ന, സോഫിയ, കേലസ് എല്ലാവരും യു.എസ്.എ.

Follow us on :

More in Related News