Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2025 12:11 IST
Share News :
കോഴിക്കോട്: എക്സ് ആൻഡ് വൈ ലേണിംഗിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ
പ്രീമിയർ സർവ്വകലാശാലകളിൽ നിന്നും പഠനം പൂർത്തിയങ്ങിയവരുടെ നേതൃത്വത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകാർക്കായി എൻ. എസ്. എം. സി (നാഷണൽ സയൻസ് ആൻഡ് മാത്ത്സ് ചാമ്പ്യൻഷിപ്പ്) പരീക്ഷയ്ക്ക് അപേക്ഷ ആരംഭിച്ചു. സ്കൂൾ തലം മുതലേ മത്സര പരീക്ഷകളെക്കുറിച്ചുള്ള അവബോധനം നൽകുക എന്നതാണ് മത്സരത്തിൻറെ ലക്ഷ്യം.ഈ വർഷം സംസ്ഥാനതലത്തിൽ, എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളോടെ, ഒറ്റഘട്ടത്തിൽ, കംപ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ് (CBT) മോഡിലാണ് മത്സരം നടക്കുന്നത്. നവംബർ 16-ന് ആണ് പരീക്ഷ. നവംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷിക്കേണ്ട el: http://www.xandylearning.com/nsmc. വാട്സ്ആപ്: +91 7561881133. കൂടുതൽ വിവരങ്ങൾക്ക്
10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും 2.5 ലക്ഷം രൂപവരെ ക്യാഷ് അവാർഡുകളും ഉൾപ്പെടെ ആകെ 12.5 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ക്യാഷ് പ്രൈസ് സമ്മാനങ്ങളാണ് വിജയികൾക്ക് ഒരുക്കിയിട്ടുള്ളത്. പത്ര സമ്മേളനത്തിൽ മുഹമ്മദ് ഹവാസ്, ഹംദാൻ സി, മുഹമ്മദ് അഫ്ത്തർ ടി, അബ്ദുൽ റഊഫ് പി തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.