Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എൻ എം ആരാമ്പ്രം യൂണിറ്റ് ഹജ്ജ് യാത്രയപ്പ് നൽകി

03 May 2025 06:55 IST

NewsDelivery

Share News :

ആരാമ്പ്രം: ഈ വർഷം ആരാമ്പ്രത്ത് നിന്ന് പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്ന വി ഹബ്ബാസ്, ടി അഹമ്മദ്കുട്ടി, വി കെ ഹസ്സൻ കോയ മാസ്റ്റർ, പി കെ അബ്ദുള്ള എന്നിവർക്ക് കെ എൻ എം ആരാമ്പ്രം യൂണിറ്റ് മസ്ജിദുൽസ്സലാമിൽ വെച്ച് യാത്ര നൽകി.

പ്രസിഡണ്ട് മുസ്തഫ നുസ്‌രി അധ്യക്ഷം വഹിച്ചു. യു സി അബു, കെ ഉസൈൻകുട്ടി സുല്ലമി, എം.പി അബൂബക്കർ, എൻ കാദർ മാസ്റ്റർ, വി.കെ മമ്മി, എൻജിനീയർ ഇബ്രാഹിംകുട്ടി, കുഞ്ഞാമു, മരക്കാർ എന്നിവർ പ്രസംഗിച്ചു.

അബ്ദുസ്സലാം സ്വാഗതവും തറേങ്ങൽ ഹുസൈൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News