Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിസ്ത്യന്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

11 Jun 2024 07:48 IST

Enlight Media

Share News :

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 2024 2025 അധ്യയന വര്‍ഷത്തിലേക്ക് എയ്ഡഡ് വിഭാഗത്തില്‍ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളില്‍ നെറ്റ് / PhD യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ   ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.mccclt.ac.in  )  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി : 21/06/2024.

Follow us on :

More in Related News