Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 10:42 IST
Share News :
വേങ്ങര : മലപ്പുറം വേങ്ങരയില്‍ എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ അടിച്ചു പരുക്കേല്‍പിച്ചു. വേങ്ങര ചെനക്കലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചെനക്കല്‍ സ്വദേശി സല്‍മാന്‍ ലഹരിക്കടിമയെന്ന് പോലിസ് അറിയിച്ചു.
ലഹരിക്കടിമയായ യുവാവിനെ പോലീസ്
ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.