Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 20:47 IST
Share News :
വടക്കേക്കാട്:ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കല്ലൂർ പള്ളിക്ക് പിൻഭാഗത്താണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിട്ടുള്ളത്.പറമ്പിൽ നട്ടിട്ടുള്ള ചേമ്പ്,കൊള്ളി,കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ പന്നി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.നാലടിയോളം പൊക്കമുള്ള ഭീമകാരനായ പന്നിയാണ് പരിസരപ്രദേശങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയായി മാറിയിട്ടുള്ളത്.ഇരുട്ട് പരക്കുന്നതോടെ പന്നി വീടുകളുടെ പരിസരത്ത് വരുന്നത് കാരണം പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് പ്രദേശവാസികൾ.പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Follow us on :
Tags:
More in Related News
Please select your location.