Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരിതാശ്വാസ ഫണ്ട് അട്ടിമറി; കോൺഗ്രസ് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

19 Sep 2024 17:20 IST

santhosh sharma.v

Share News :

വൈക്കം: വയനാടിനോട് കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കും ദുരിതാശ്വാസ ഫണ്ട് അട്ടിമറിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും 

ബ്ലോക്ക് പ്രസിഡൻ്റ് എം. കെ ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മോഹൻ .കെ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. പി.സി.തങ്കരാജ്, എൻ.സി.തോമസ്,സിയാദ് ബഷീർ,ഷൈൻ പ്രകാശ്,പോൾ തോമസ്, വി.ആർ.അനിരുദ്ധൻ,സുഭകൻ കൊട്ടൂരത്തിൽ, അശോകൻ കൂമ്പേൽ,റെജി തോമസ്, ബിനുമോൻ.കെ. കെ,ശശിധരൻ അയ്യനേരത്ത്,എം.കെ. ബഷീർ,അബ്ദുൽ ഖാദർ,തിലകൻ പൂജത്തറ,ടി.വി. ധർണീധരൻ,എസ് . ഹരീഷ് കുമാർ,ടി.വി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News