Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉർജ്ജിത മാക്കും- കൺവെൻഷൻ.

05 Aug 2024 21:18 IST

UNNICHEKKU .M

Share News :



മുക്കം: വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച '' ഫോർ വയനാട് " കാമ്പയിൻ കാരശ്ശേരിയിൽ വിജയിപ്പിക്കുന്നതിനായി പഞ്ചായത്ത് ലീഗ് നേതൃ കൺവെൻഷൻ സംഘടിപ്പിച്ചു നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. സി.കെ ഉമർ സുല്ലമി അധ്യക്ഷനായി

കെ കോയ,ഇ.കെ മിജിയാസ്,നിസാം കാരശ്ശേരി,എൻ.പി കാസിം,നടുക്കണ്ടി അബൂബക്കർ,അടുക്കത്തിൽ മുഹമ്മദ് ഹാജി, കെ.എം അഷ്റഫ് അലി,കെ. സി ഇഖ്ബാൽ, , കെ.എം സുബൈർ,പീർ മുഹമ്മദ്,കെ. മുബഷിർ, അബ്ദുൽ റഹൂഫ്, എ.പി ഹൈദ്രൂസ്, ഷൈജൽ മുട്ടാത്ത് , കെ.എം ഇർഷാദ്, പി ഷാഫി , ഇ.കെ അബ്ദുൽ മജീദ്, വി.ടി അസീഫ്, പി. അലവിക്കുട്ടി, എം.ടി മുഹ്സിൻ , കെ.സി കമറുൽ ഇസ്ലാം,അലി വാഹിദ്, പി.പി ഷിഹാബുദ്ധീൻ സംസാരിച്ചു.

പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി സ്വാഗതവും സെക്രട്ടറി ടി പി ജബ്ബാർ നന്ദിയും പറഞ്ഞു

Follow us on :

More in Related News