Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 18:43 IST
Share News :
മുക്കം:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ വെള്ളലശ്ശേരി - ഏറാടി പറമ്പ് - പുളിയക്കോട്ട് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് കല്ലും പിലാത്തായ്, പി.പി. ബാലൻ; അബ്ദുല്ല മങ്ങാട്ട് , കരിം ഇ.പി , തങ്കമണി എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.