Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനഗതാഗതം പൂർണമായി നിരോധിച്ചു

11 Feb 2025 17:25 IST

enlight media

Share News :

കോഴിക്കോട് : തെരുവത്ത്കടവ്- കാരാട്ടുപാറ റോഡിന്റെ എഫ്ഡിആർ പ്രവൃത്തികൾ ചെയ്യുന്നതിനാൽ ഫെബ്രവരി 12 മുതൽ പ്രവൃത്തി തീരുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു.


Follow us on :

More in Related News