Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2026 20:55 IST
Share News :
വടക്കേക്കാട്:ഞമനേങ്ങാട് തണ്ടങ്കാട്ടിൽ ദിലീപ് മകൻ ദിൽജിത്തി(27)നെയാണ് ബാംഗ്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ബാംഗ്ലൂരിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഞായറാഴ്ച്ച രാത്രി 7.30 ഓടെ റൂമിൽ നിന്ന് നാട്ടിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു.ബാംഗ്ലൂർ എയർപോർട്ട് റോഡിലെ ഹൈവേക്കരികെ മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.സംസ്കാരം ബുധനാഴ്ച്ച രാവിലെ 10-ന്.മാതാവ്:സിന്ധു.സഹോദരൻ: നവനീത്(ദുബായ്).
Follow us on :
Tags:
More in Related News
Please select your location.