Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേത്തലെ വീട്ടിൽ വത്സല കുമാരി (69) അന്തരിച്ചു

18 Oct 2024 23:35 IST

- Enlight Media

Share News :

അത്തോളി :കൊങ്ങന്നൂർ നാലുപുരയ്‌ക്കൽ കൃഷ്ണന്റെ ഭാര്യ മേത്തലെ വീട്ടിൽ വത്സല കുമാരി (69) അന്തരിച്ചു.

മക്കൾ വിനോദ് കുമാർ,ബീന ഹരീന്ദ്രൻ (കൊയിലാണ്ടി ).

മരുമക്കൾ - ഇന്ദു വിനോദ് (മുണ്ടിക്കൽ താഴെ ).ഹരീന്ദ്രൻ (കൊയിലാണ്ടി ).

സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 ന് വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിൽ നടക്കും.

Follow us on :

More in Related News