Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2024 15:25 IST
Share News :
കാലവർഷം നേരത്തെ ആരംഭിച്ചിട്ടുള്ളതിനാൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ സ്വകാര്യ വ്യക്തിയുടെ പരിധിയിലുള്ള അപകടസാധ്യത ഉള്ള വൃക്ഷം, വൃക്ഷത്തിൻ്റെ ശാഖകൾ അപായകരവും ജീർണ്ണിച്ചതുമായ മതിലുകൾ, പരസ്യ ബോർഡുകൾ അടിയന്തരമായി സ്ഥലം ഉടമയോ കൈവശക്കാരനോ ഒഴിവാക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം മേൽ കാരണങ്ങളാൽ ഉണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങൾക്കും കേരള പഞ്ചായത്തു രാജ് ആക്ട് 1994 ദുരന്ത നിവാരണ നിയമം - 2005 അനുബന്ധ ചട്ടങ്ങൾ എന്നിവ പ്രകാരം ബന്ധപ്പെട്ടവർക്ക് എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുനല്കുന്നു
Follow us on :
Tags:
More in Related News
Please select your location.