Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി; വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

28 Oct 2026 22:53 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്ടമി ദിനമായ ഡിസംബർ ഒന്നിന് വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. നവംബർ 20നാണ് അഷ്ടമി കൊടിയേറ്റ്. പന്ത്രണ്ടാം ദിനമായ ഡിസംബർ ഒന്നിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. പുലർച്ചെ അഷ്ടമി ദർശനവും രാത്രി അഷ്ടമി വിളക്കും നടക്കും.

Follow us on :

More in Related News