Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 12:47 IST
Share News :
വടക്കാഞ്ചേരി.കരുവന്നൂർ കേസ് സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം.
മകളുടെ വിവാഹത്തിനാണ് 10 ദിവസത്തേക്ക് ഇടക്കാല ജാമ്യം നൽകിയത്. ജാമ്യം നൽകുന്നതിന്
എതിർപ്പില്ലെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു.20 ദിവസത്തേക്കാണ് ജാമ്യം ആവശ്യപ്പെട്ടെതെങ്കിലും കോടതി പത്ത് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്.
വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ അരവിന്ദാക്ഷൻ കഴിഞ്ഞ സെപ്തംബറിലാണ് അറസ്റ്റിലായത്
Follow us on :
Tags:
More in Related News
Please select your location.