Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2024 12:21 IST
Share News :
അബുദാബി: ഒമാനി പൗരന്മാരുടെ അഞ്ചു വർഷത്തെ ഗതാഗത നിയമലംഘന പിഴകൾ ഒഴിവാക്കാൻ യു.എ.ഇ തീരുമാനിച്ചു. 2018 മുതൽ 2023 വരെയുള്ള അഞ്ചു വർഷ കാലയളവിലെ ഒമാനി പൗരന്മാർ വരുത്തിയ എല്ലാ ഗതാഗത ലംഘനങ്ങളും ഒഴിവാക്കാനാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരുമാനിച്ചിരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനത്തിനെത്തിയ ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം.
Follow us on :
Tags:
More in Related News
Please select your location.