Sun May 25, 2025 5:08 PM 1ST
Location
Sign In
14 Aug 2024 08:16 IST
Share News :
ചാവക്കാട്:തിരുവത്ര പുതിയറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ ഇർഷാദ് (30),ആസിഫ്(34) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.ലോറി പൊന്നാനി ഭാഗത്ത് നിന്നും ചാവക്കട്ടേക്കും,കാർ ചാവക്കാട് ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്കും പോകുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.