Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്ര ദുരിതത്തിന് പരിഹാരമായി : വേർങ്ങോട്ടിൽ തലേക്കര റോഡ് ഉദ്ഘാടനം നടത്തി.

24 Feb 2025 07:40 IST

UNNICHEKKU .M

Share News :

മുക്കം:നിരവധി പേരുടെ യാത്ര പ്രശ്നത്തിന് പരിഹാരമായി 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച

 വേർങ്ങോട്ടിൽ തലേക്കര റോഡ്  ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ്ദിവ്യ ഷിബു തുറന്ന് കൊടുത്തത്. വൈസ് പ്രസി: ഫസൽ കൊടിയത്തൂർ, ബ്ലോക്ക്, പഞ്ചായത്തംഗം സുഫിയാൻ ചെറുവാടി എന്നിവർ സംസാരിച്ചു ജാബിർ തലേക്കര, ബാബു കണിയാത്ത് ,മുനീർ മൈലപ്പുറം, ബഷീർ പുതിയോട്ടിൽ, സുബൈർ, നിസാർ കോഴിശ്ശേരി എന്നിവർ സംബന്ധിച്ചു


Follow us on :

More in Related News