Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണാശ്ശേരി അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാക്കണം - വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം.

08 Jun 2024 17:45 IST

UNNICHEKKU .M

Share News :

മണാശ്ശേരി അങ്ങാടിയിലെ വർധിച്ചു വരുന്ന ഗതാഗത കുരുക്കിൽ പരിഹാരം കാണണമെന്ന കേരള വ്യാപരി വ്യവസായി ഏകോപന സമിതി 

മണാശ്ശേരി യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നിരവധി വിദ്യാഭ്യാസ സ്ഥാപപനങ്ങൾ സ്ഥിതി ചെയുന്ന മണാശ്ശേരിയിൽ യാത്രകാരുട തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ മണിക്കൂറുകളോളം വാഹന കുരുക്ക് അനുഭവപ്പെടുന്നു 

അതിനു ശ്വാസത പരിഹാരം കാണണ o' 

പി പ്രേമൻ അധ്യക്ഷത വഹിച്ച യോഗം കെ.വി.വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട്‌ റഫീഖ് മാളിക ഉൽഘപാടം ചെയ്തു. 

സംസ്ഥാന കമ്മറ്റി അംഗം കാപിയേടത് ചന്ദ്രൻ, 

പി.പി. അബ്ദുൽ മജീദ്അനിസുദ്ധീൻ മുക്കം 

പിഹരിദാസൻ കവി'ഹരി സവിജേഷ് യൂസഫ്ജമാൽ എന്നിവർ സംസാരിച്ചു 2024-26കാലഘട്ടത്തിലേക്കുള്ളഭരണസമിതിയെതെരെഞ്ഞെടുത്തു പ്രസിഡന്റ്‌പി പ്രേമൻ ജനറൽ സിക്രട്ടറി പി ഹരിദാസൻ ട്രെഷറർ കെ വി ഹരി എന്നിവരെ തെരെഞ്ഞെടുത്തു

Follow us on :

More in Related News