Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 10:20 IST
Share News :
എന്‍എസ്എസ് കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു
കൊടകര: മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി എന്‍എസ്എസ് കരയോഗത്തിന്‍രെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സമ്മേളനവും സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് പി.ശ്രീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ഉണ്ണി പുതുവത്ത്, വനിതസമാജം സെക്രട്ടറി രജനി രാമന്‍, കരയോഗം ഭരണസമിതിയംഗം ദിനേശന്‍ പുതുവത്ത് ,താലൂക്ക് പ്രതിനിധി സഭാംഗം ടി. ശ്രീകുമാര്‍ ,പ്രോഗ്രാം കണ്‍വീനര്‍ പി.സുധ എന്നിവര്‍ പ്രസംഗിച്ചു
80പിന്നിട്ട അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. വനിത സമാജത്തിന്റെ തിരുവാതിരക്കളി, കരയോഗം കുടുംബാംഗങ്ങളുടെ കലാകായിക മത്സരങ്ങള്‍, സമ്മാനദാനം എന്നിവ ഉണ്ടായി
Follow us on :
Tags:
More in Related News
Please select your location.