Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃക്കുളം മണ്ഡലം കോൺഗ്രസ് ഭവൻ ഫണ്ട് പിരിവ് ആരംഭിച്ചു

25 Dec 2024 19:28 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തൃക്കുളം മണ്ഡലം കോൺഗ്രസ് ഭവൻ ഫണ്ട് പിരിവ് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജിയിൽ നിന്നും മണ്ഡലം പ്രസിഡൻ്റ് വി.വി അബു ഏറ്റുവാങ്ങി. പി.കെ അബ്ദുൽ അസീസ്, കടവത്ത് സൈയ്തലവി, ബീരാൻകുട്ടി എം.പി, കെ.യു ഉണ്ണികൃഷ്ണൻ, അലിബാവ , ചെമ്പ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News