Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജബൽ ശംസിൽ കാർ അപകടം: മൂന്ന് ഒമാനികൾ മരണപെട്ടു

01 Jun 2024 14:55 IST

- MOHAMED YASEEN

Share News :

നിസ്‌വ: ഒമാനിലെ ജബൽ ഷംസിൽ ഇന്ന് (ശനിയാഴ്ച്ച) രാവിലെ ഉണ്ടായ കറ അപകടത്തിൽ മൂന്ന് ഒമാനികൾ മരണപ്പെട്ടു.

കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മൂന്ന് ഒമാനികൾ മരണപ്പെട്ടത്. മസ്‌കറ്റ് ബോഷർ നിവാസികളാണ് മരണപ്പെട്ടവർ. ഒരാളുടെ നില ഗുരുതരമാണെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു.

Follow us on :

More in Related News