Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലടിയിൽ 2 ക്ഷേത്രങ്ങളിൽ മോഷണം.

10 Jun 2024 16:55 IST

Prasanth parappuram

Share News :

അങ്കമാലി: കാലടിയിൽ 2 ക്ഷേത്രങ്ങളിൽ മോഷണം. മറ്റൂർ നീലംകുളംങ്ങര ഭഗവതി ക്ഷേത്രത്തിലും, തൃക്കശിവക്ഷേത്രത്തിലുമാണ് മോഷണം നടന്നിരിക്കുന്നത്. ഭണ്ഡാരങ്ങളും ഓഫീസും കുത്തിതുറന്ന നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ ക്ഷേത്രം തുറക്കാനെത്തിയവരാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാക്കൾ സി.സിടിവി ക്യാമറകൾ മുകളിലേക്ക് തിരിച്ച് വച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷ്ടാക്കളുടെ സി.സിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കാലടി പോലീസ് അന്വേഷണം ആരംഭിച്ചു




Follow us on :

More in Related News