Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2024 19:59 IST
Share News :
ഒറ്റപ്പാലം : സ്കൂൾ അധ്യാപക സംഘടനയായ കെ എസ് ടി എ ഒറ്റപ്പാലം വിദ്യാഭ്യാസ ഉപജില്ലാ കമ്മറ്റി നിർമിച്ച വീട് കൈമാറി .
കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ്
ഡി സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
പി വിജയലക്ഷ്മി അധ്യക്ഷയായി.
സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് എസ് കൃഷ്ണദാസ് പഠനോപകരണ വിതരണം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി
എം കെ നൗഷാദലി പദ്ധതി വിശദീകരിച്ചു.
കടമ്പൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിക്കാണ് കണ്ണമംഗലം സ്കൂളിന് സമീപം വീട് നിർമിച്ചു നൽകിയത് .
Follow us on :
More in Related News
Please select your location.