Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷോളയാർ ഡാമിന്റെ സംഭരണശേഷിയുടെ70% നിറഞ്ഞു. പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് 423m

30 Jul 2024 11:42 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. മഴയുടെ ശക്തി കുറഞ്ഞ് നിൽക്കുന്നത് അൽപം ആശ്വാസത്തിന് വക നൽകുന്നു. ഷോളയാർ ഡാമിൽ സംഭരണ ശേഷിയുടെ ഏകദേശം 30% ഇനിയും ബാക്കിയുണ്ട്. പെരിങ്ങൽകുത്തിലെ ജലനിരപ്പ് ഇന്നലെ423.55 m ആയിരുന്നു. ഇപ്പോഴത്തെ ജലനിരപ്പ്423m ആണ്. സ്ഥിതിഗതികൾ വിലയിരുത്താനായി ചാലക്കുടി നഗരസഭയുടെ അടിയന്തര യോഗം കൂടി

Follow us on :

More in Related News