Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രാനേറ്റും ടെയിലും കയറ്റി വന്ന ലോറി നിയന്ത്രണം വീട്ട് വയിലേക്ക് തല കീഴായി മറിഞ്ഞു.

15 Oct 2024 22:22 IST

UNNICHEKKU .M

Share News :


മുക്കം: മലപ്പുറം ഭാഗത്ത് നിന്ന് ടെയിൽസും ഗ്രാനേറ്റും കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വയലിലേക്ക് തല കീഴായി മറിഞ്ഞു ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിയോടെ ഓമശ്ശേരി കാതിയോട് പൈറ്റു ളിലാണ് അപകടം. സ്ക്കൂൾ ബസ്സിനെ മറികടക്കുന്നതിനിടയിലാണ് അപകടമെന്ന് ദുക്സാക്ഷികൾ പറഞ്ഞു. ടെയിലുകൾക്ക് കേട് സംഭവിച്ചു. ഖലാസിഅലിയുടെ നേതൃത്വത്തിൽ വയലിൽ തലകീഴായി മറിഞ്ഞ് രാത്രി 10 മണിയോടെ ഉയർത്തി ശരിയാക്കി. 

Follow us on :

More in Related News