Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 18:06 IST
Share News :
ചാവക്കാട്:മണിചെയിൻ കമ്പനിക്കെതിരെ സർക്കാർ ഉടൻ നടപടിയെടുക്കുക,പാവപ്പെട്ട ജനങ്ങളുടെ പണം കവരുന്ന മണിചെയിൻ കമ്പനികളെ അടിയന്തിരമായി സർക്കാർ നിയന്ത്രിക്കണം.തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മുതൽ മുടക്കില്ലാതെ ഒരു സംരംഭം തുടങ്ങാനുള്ള അവസരമാണ് ഡയറക്ട് സെല്ലിംഗ്.ഇതിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ പേരുകൾ സർക്കാർ ഉടൻ ലിസ്റ്റ് ചെയ്യുക.ബാങ്കുകളെ മോണിറ്റർ ചെയ്യാൻ ആർബിഐ ഉള്ളതുപോലെ,ഇൻഷുറൻസിന് ഐആർഡിഎ ഉള്ളത് പോലെ ഡയറക്ട് സെല്ലിങ്ങിനും മോണിറ്ററിംഗ് സംവിധാനം കൊണ്ടുവന്നാൽ ജനങ്ങൾ വഞ്ചിതരാവുന്നത് തടയാൻ കഴിയുമെന്ന് മോദികെയർ ലിമിറ്റഡ് ബ്ലാക്ക് ഡയമണ്ട് ഡയറക്ടർ സന്തോഷ് ദേശമംഗലം അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.