Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലസംഘം തിരൂരങ്ങാടി ഏരിയാ സമ്മേളനം ചെമ്മാട് ബി ആർ സി ഹാളിൽ വെച്ചു നടന്നു.

12 Oct 2024 09:05 IST

- Jithu Vijay

Share News :


തിരൂരങ്ങാടി : ബാലസംഘം തിരൂരങ്ങാടി ഏരിയാ സമ്മേളനം ചെമ്മാട് ബി ആർ സി ഹാളിൽ വെച്ചു നടന്നു. ജില്ലാ ജോയൻ്റ് കൺവീനർ പുഷ്പരാജൻ മാസ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൃന്ദ സി ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ അലൻ പി സതീഷ് സ്വാഗതവും നിവേദിത സി നന്ദിയും പറഞ്ഞു. സമ്മേളനം 27 അംഗ ഏരിയാ കമ്മറ്റിയെ തിരഞ്ഞെടുത്തു.



നിവേദിത സി - പ്രസിഡൻ്റ്

ഷംമ ഫാത്തിമ - വൈസ് പ്രസിഡന്റ്

കനിഷ്ക ടി വൈസ് പ്രസിഡന്റ്

അലൻ പി സതീഷ് - സെക്രട്ടറി

വിസ്മയ എ - ജോ. സെക്രട്ടറി

സൻഹ റിഫ - ജോ. സെക്രട്ടറി

ഉണ്ണികൃഷ്ണൻ കെ -കൺവീനർ

ദിലീപ് ഒറുവിങ്ങൽ - ജോ. കൺവീനർ

സുബ്രമണ്യൻ പറമ്പേരി - ജോ.കൺവീനർ

മഞ്ജിമ പി റ്റി - ജോ. കൺവീനർ

രാംദാസ് - കോഡിനേറ്റർ

ശ്രീരാഗ് പി പി എന്നിവരടങ്ങിയ എക്സിക്യുട്ടിവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.

Follow us on :

More in Related News