Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക നിയമനം

04 Aug 2025 14:05 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 17056/ 2023-24 ഉത്തരവു പ്രകാരം അരിയല്ലൂർ ദേവി വിലാസം എയുപി സ്കൂളിൽ 2025-26 അധ്യയന വർഷം ഒഴിവുള്ള ഒരു എൽ പി എസ് ടി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മലപ്പുറം ജില്ലയിൽ പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 8/8/25 വെള്ളിയാഴ്ച 10.30 ന് നടക്കുന്ന ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

Follow us on :

More in Related News