Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളം പ്രസ്‌ക്ലബ്ബിന്റെ മാധ്യമ പുരസ്കാരം ടി ഡി ഫ്രാൻസീസിന് സമ്മാനിച്ചു

28 May 2025 14:53 IST

Arun das

Share News :

സമുഹത്തെ നന്മയിലേക്ക് നയിക്കാൻ മാദ്ധ്യമപ്രവർത്തകർക്ക് വലിയ പങ്കാണ് വഹി ക്കാനുള്ളതെന്ന് മുൻമന്ത്രി ഡോ: തോമസ് ഐസക്ക് പറഞ്ഞു. കു ന്നംകുളം പ്രസ്‌ക്ലബ്ബിന്റെ മാദ്ധ്യമ പുരസ്കാര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കൗമുദി ലേഖകൻ ടി.ഡി. ഫ്രാൻസിസ്, കണ്ണൂർ വിഷനിലെ ഷാരിമ രാജൻ എന്നിവർക്ക് മാദ്ധ്യമ പുരസ്‌കാരങ്ങളും, മികച്ച ജനപ്രതിനിധികൾക്കുള്ള പുരസ്കാരങ്ങൾ കടവല്ലൂർ പ ഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ.

രാജേന്ദ്രൻ, കുന്നംകുളം നഗരസ ഭ കൗൺസിലർ ലബീബ്ഹസൻ എന്നിവർക്കും സമ്മാനിച്ചു. പ്രസി ഡന്റ് ജോസ്‌മാളിയേക്കൽ അദ്ധ്യ ക്ഷനായി.

പെരുവനം കുട്ടൻ മാരാർ, ഡോ:

ഗീവർഗീസ് മാർ യൂലിയോ ത്രോപോലീത്ത, ടി.ഡി.രാമകൃഷ്ണ ൻ, എം. ബാലാജി,സി.എഫ്.ബെ ന്നി. എം.എം.മുഹമ്മദ് അജ്‌മൽ, മു കേഷ്കൊങ്ങണൂർ, ടി.ഡി.ഫ്രാൻ സിസ്, ഷാരിമ രാജൻ, പി.ഐ.രാ ജേന്ദ്രൻ, ലെബീബ്ഹസ്സൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News