Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

29 Mar 2026 20:00 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി. പത്തനംതിട്ട കൊടുമൺ വട്ടക്കുന്നിൽ കേളൻ ഗോപാലൻ മകൻ സുരേഷ് (42) ആണ് നിര്യാതനായത്.

മസ്ക‌റ്റ് റുവിയിലാണ് സുരേഷ് ജോലി ചെയ്യുന്നത്.

മാതാവ്: വസുമതി, ഭാര്യ: ജമിനി റൂത്ത്.

മസ്കത്ത് എക്സ്പ്രസ് വേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സി മസ്കത്ത് കെയർ വിങ്ങിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് (ഞായറാഴ്ച) രാത്രി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News