Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 17:23 IST
Share News :
ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ചാവക്കാട് പുന്ന ശാഖ(നമ്പർ-5001)യിൽ കുടുംബ യോഗം നടത്തി.ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ യോഗം ഉദ്ഘാടനം ചെയ്തു.ശാഖ വൈസ് പ്രസിഡൻ്റ് ടി.കെ.ദാസൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.കെ.സുബ്രമണ്യൻ സ്വാഗതം പറഞ്ഞു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ,കൺവീനർമാരായ ടി.ബി.സതീഷ്,സീന സുമേഷ്,ബിന്ദു ശശി എന്നിവർ സംസാരിച്ചു.യൂണിയൻ കമ്മിറ്റി മെമ്പർ എം.ടി.ബാബു നന്ദി പറഞ്ഞു.ശാഖ എക്സിക്യൂട്ടീവ് അംഗങ്ങൾ കുടുംബയോഗത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.