Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എം എഫ് ദർശനം - 20 24: ജല്ലതല സംഗമം സംഘാടക സമിതിയായി.

12 Aug 2024 13:21 IST

UNNICHEKKU .M

Share News :

കോഴിക്കോട് : എസ് എം എഫിന്റെ ദർശനം 2024 മഹല്ല് പൊതുജന കൺവൻഷന്റെ ഭാഗമായി ഈ മാസം 17 ന്(ശനിയാഴ്ച്ച) നടക്കു ' ജില്ലാതല സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം  കുറ്റിക്കടവിൽ നടത്തി. എസ് എം എഫ് കുന്ദമംഗലം മേഖല ജനറൽ സെക്രട്ടറി കെ മൂസ മൗലവി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ആർ വി കുട്ടിഹസ്സൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. എ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി എ ശുകൂർ മാസ്റ്റർ സ്വാഗതവും, എൻ കെ അസീസ് നന്ദിയും പറഞ്ഞു.പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

രക്ഷാധികാരികൾ :കെ മുഹമ്മദ് ബാഖവി 

പി പി അബൂ ഹാജി,അഹ്മദ് കുട്ടി ഹൈത്തമി, എൻ കെ ബഷീർ ഹാജി.

ചെയർമാൻ :മാങ്ങാട്ട് അബ്ദുറസാഖ്  

 ജനറൽ കൺവീനർ: എൻ കെ അസീസ്. വർക്കിംഗ് കൺവീനർ. ഓ സി അബ്ദുറഹിമാൻ ഹാജി,വൈസ് ചെയർമാൻമാർ 

ഒ സി ഹുസൻ ഹാജി, ആർ വി അബ്ബാസ് ദാരിമി ,ടിടി അബ്ദുൽ ഖാദർ, കാവാട്ട് അബ്ദുറസാഖ്,

ജോ: കൺവീനർമാർ പി പി അബ്ദുൽ നാസർ, ടി എം മുഹമ്മദ്, കെ എം ബഷീർ, ആർ വി എ സലാം , ഒ പി അഷ്റഫ് 

ട്രഷറർ ടി വി എം അബ്ദുല്ല ഹാജി 

മെമ്പർമാർ :ആർ വി അബൂ താഹിർ ഹുദവി, അർഷാദ് വി കെ , സി മുഹമ്മദ് മാസ്റ്റർ, കെ മുർതാസ്, പി പി അബ്ദുസ്സലാം, ശാക്കിർ പാറയിൽ.

Follow us on :

More in Related News